ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാളെ മോചിപ്പിച്ചേക്കും

Posted on: April 13, 2013 4:34 pm | Last updated: April 13, 2013 at 4:34 pm

ദോഹ: ഖത്തര്‍ കോസ്റ്റഗാര്‍ഡിന്റെ പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മോചനം നാളെ ഉണ്ടായേക്കും. കഴിഞ്ഞ മാസമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ തൊഴിലാളികള്‍ ആദ്യമായാണ് ജലാതിര്‍ത്തി ലംഘിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കാര്യത്തില്‍ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും ഇടപെട്ടിരുന്നു