കുടിവെള്ള വിതരണത്തിന് കൂടുതല്‍ സഹായം:മുഖ്യമന്ത്രി

Posted on: April 13, 2013 10:38 am | Last updated: April 13, 2013 at 10:39 am

പത്തനംതിട്ട: കുടിവെള്ള വിതരണത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഇതിനായി പഞ്ചായത്തുകള്‍ക്കുള്ള വിഹിതം ആയിരം രൂപ കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.