ആഗോള വിപണിയില്‍ സ്വര്‍ണ്ണത്തിന് വന്‍ വിലയിടിവ്

Posted on: April 12, 2013 9:10 pm | Last updated: April 12, 2013 at 9:10 pm

ന്യൂഡല്‍ഹി: ആഗോള സ്വര്‍ണ്ണ വിപണിയില്‍ സ്വര്‍ണ്ണത്തിന് വന്‍ വിലയിടിവ്. പവന് 800 രൂപയോളമാണ് കുറഞ്ഞത്. ഇന്ത്യന്‍ വിപണിയിലും വില കുറയാന്‍ സാധ്യതയുണ്ട്.

ALSO READ  സഊദിയിൽ സ്വർണ ഉത്പാദനം ഉയർന്നു