ലൈംഗിക വിവാദം: പ്രതിരോധ മന്ത്രാലയം വിശദീകരണം തേടി

Posted on: April 12, 2013 11:24 am | Last updated: April 12, 2013 at 2:24 pm

ന്യൂഡല്‍ഹി: കൊച്ചി നാവിക ആസ്ഥാനത്തെ സൈനികന്റെ ഭാര്യയുടെ ലൈഗികാരോപണത്തെക്കുറിച്ച് പ്രതിരോധ മന്ത്രി എ കെ ആന്റണി റിപ്പോര്‍ട്ട് തേടി. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് ആന്റണി റിപ്പോര്‍ട്ട് തേടിയത്.