Connect with us

Thiruvananthapuram

എസ് വൈ എസ് തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍

Published

|

Last Updated

തിരുവനന്തപുരം: എസ് വൈ എസ് 2013-16 പ്രവര്‍ത്തന കാലയളവിലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആലംകോട് കെ എം ഹാഷിം ഹാജി (പ്രസി.), നേമം സിദ്ദീഖ് സഖാഫി (ജന. സെക്ര.), മിഖ്ദാദ് ഹാജി ബീമാപള്ളി (ട്രഷ.). വൈസ് പ്രസി.: എ എ സലാം മുസ്‌ലിയാര്‍ (സംഘടനാകാര്യം), നാസര്‍ കുറക്കോട് (ഓഫീസ്), ശെരീഫ് സഖാഫി എഴിപ്പുറം (ദഅ്‌വ), സിയാദ് കളിയിക്കാവിള (ക്ഷേമകാര്യം). സെക്രട്ടറിമാര്‍: എസ് നിസാര്‍ വെള്ളൂര്‍കോണം (ക്ഷേമകാര്യം), മുഹമ്മദ് സുല്‍ഫിക്കര്‍ (സംഘടനാകാര്യം), ജാബിര്‍ ജൗഹരി (ദഅ്‌വ), നാസര്‍ ജൗഹരി (ഓഫീസ്). സ്റ്റേറ്റ് കൗണ്‍സിലര്‍: എ സൈഫുദീന്‍ ഹാജി. സംസ്ഥാന ഉപാധ്യക്ഷന്‍ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മജീദ് കക്കാട്, ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിച്ചു.

Latest