കേരള കോണ്‍ഗ്രസ്സ്(ബി) യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കും

Posted on: April 9, 2013 11:43 am | Last updated: April 9, 2013 at 11:43 am

തിരുവനന്തപുരം: ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാല്‍ കേരളകോണ്‍ഗ്രസ്സ്(ബി) നേതൃയോഗത്തില്‍ തീരുമാനം. മുന്നണി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതമൂലം കേരള കോണ്‍ഗ്രസ്സ്(ബി) യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല.

ഗണേഷ് രാജിവെച്ചതിനാലാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു.