എസ് ജെ എം പ്രഭാഷക ട്രൈനിംഗ് ക്യാമ്പ് നാളെ

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 1:58 am
SHARE

മലപ്പുറം: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി നടത്തുന്ന പ്രഭാഷക ട്രൈനിംഗ് ക്യാമ്പ് നാളെ ഉച്ചക്ക് രണ്ട് മണിക്ക് വാദീസലാമില്‍ നടക്കും. മര്‍കസ് ഇഹറാമിലെ ട്രൈനര്‍മാര്‍ ക്ലാസിന് നേതൃത്വം നല്‍കും. തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പ്രഭാഷകന്‍മാരും കൃത്യ സമയത്ത് എത്തണമെന്ന് എസ് ജെ എം ജില്ലാ പ്രസിഡന്റ് സയ്യിദ് കെ പി എച്ച് തങ്ങള്‍, സെക്രട്ടറി പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി എന്നിവര്‍ അറിയിച്ചു.