നൈജീരിയില്‍ ബസും പെട്രോള്‍ ടാങ്കറും കൂട്ടിയിടിച്ച് 36 മരണം

Posted on: April 6, 2013 3:25 pm | Last updated: April 6, 2013 at 3:25 pm

car accidentഅംബൂജ: കിഴക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ബസും പെട്രോള്‍ ടാങ്കറും കൂട്ടിയിടിച്ച് കുട്ടികളടക്കം 36 പേര്‍ മരിച്ചു. ബെനിന്‍-ഓര്‍ റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു. ടാങ്കറിലുണ്ടായിരുന്ന നാലുപേരും മരിച്ചു. തൊട്ടടുത്ത വര്‍ക്‌ഷോപ്പിലുണ്ടായിരുന്ന രണ്ടു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മൂന്നുപേര്‍ രക്ഷപെട്ടു.