രമേശ് ചെന്നിത്തല ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

Posted on: April 6, 2013 8:40 am | Last updated: April 6, 2013 at 9:07 am

കൊച്ചി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കേന്ദ്രപ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് കൂടിക്കാഴ്ചക്ക് ശേഷം രമേശ്‌ചെന്നിത്തല പറഞ്ഞു.

ALSO READ  ലൈഫ് മിഷന്‍: ധനമന്ത്രിയെ കടന്നാക്രമിച്ച് ചെന്നിത്തല; ഐസക് 'കോഴസാക്ഷി'യെന്ന്