എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായം ഉറപ്പ് വരുത്താന്‍ സമിതി

Posted on: April 3, 2013 9:11 am | Last updated: April 3, 2013 at 9:11 am
SHARE

Ban  Endosulfanകാസര്‍ക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കൃത്യമായി നല്‍കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ പലതും അര്‍ഹരായവരിലെത്താത്ത സാഹചര്യത്തിലാണ് പദ്ധതികള്‍ നിരീക്ഷിക്കാന്‍ സമര സമിതി തീരുമാനിച്ചത്.
അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ നബാര്‍ഡ് 200 കോടിയുടെ പുനരിധിവാസ പദ്ധതികള്‍ നടപ്പാക്കു. പദ്ധതിക്ക് ഈ മാസം അഞ്ചിന് തുടക്കമാവും.

LEAVE A REPLY

Please enter your comment!
Please enter your name here