പിള്ളക്കും ഗണേഷിനുമെതിരെ സുകുമാരന്‍നായര്‍

Posted on: April 2, 2013 6:00 pm | Last updated: April 2, 2013 at 7:03 pm

sukumaran nairകോട്ടയം:ബാലകൃഷ്ണന്‍പിള്ളക്കും ഗണേഷ്‌കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍ രംഗത്ത്.പിള്ളക്കും ഗണേഷിനും പ്രതിസന്ധിഘട്ടത്തില്‍ മാത്രമാണ് എന്‍.എസ്.എസിനെ ആവശ്യമെന്നും സുകുമാരന്‍ നായര്‍. എന്‍എസ്എസ് പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ ഗണേഷിന് ഈ ഗതി വരില്ലായിരുന്നു. എല്ലാകാലവും എന്‍.എസ്.എസ് കോണ്‍ഗ്രസിന്റെ അടിമകളാണെന്ന് കരുതേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.