അമേരിക്കന്‍ ആണവ നിലയത്തില്‍ അപകടം: ഒരാള്‍ മരിച്ചു

Posted on: April 1, 2013 1:14 pm | Last updated: April 1, 2013 at 1:14 pm

us nuclear plantറുസ്സല്‍വില്ലെ: യു എസ് ആണവ നിലയത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അര്‍ക്കന്‍സാസ് ആണവ നിലയത്തിലാണ് അപകടമുണ്ടായത്. പ്ലാന്റിലെ ഒരു ഉപകരണത്തിന്റെ ഭാഗം ജീവനക്കാരുടെ മേലേക്ക് പൊളിഞ്ഞുവീഴുകയായിരുന്നു.