സ്വദേശിവല്‍ക്കരണം: ഇന്നുമുതല്‍ കര്‍ശന പരിശോധന

Posted on: March 30, 2013 8:00 am | Last updated: March 30, 2013 at 8:45 am
SHARE

ജിദ്ദ: സൗദിയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ പരിശോധന കര്‍ശനമാകും. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന കൂടുതല്‍ ബാധിക്കുക. ഇന്ന് മുതല്‍ പരിശോധന ആരംഭിക്കുന്നതോടെ കൂടുതല്‍ ആശങ്കയിലാണ് മലയാളി പ്രവാസികള്‍. അതേ സമയം സ്വദേശിവല്‍ക്കരണത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.