നാവികരെ തിരിച്ചയച്ചതില്‍ രഹസ്യ കരാറില്ല:ഇറ്റാലിയന്‍ പ്രധാനമന്ത്രി

Posted on: March 27, 2013 8:31 pm | Last updated: March 27, 2013 at 8:31 pm

mariyo mondiറോം:കടല്‍കൊലക്കേസ് പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയതില്‍ രഹസ്യ കരാറുകളില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി. നാവികരെ തിരിച്ചയച്ചതില്‍ വ്യാവസായിക താല്‍പര്യങ്ങളായ പ്രചരണത്തില്‍ അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. നാവികരെ തിരിച്ചയതിനെതിരെ ഇറ്റലിയിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഇന്നലെ രാജിവെച്ചിരുന്നു.