ക്രഷര്‍ ഉടമകളില്‍നിന്ന് 7000 കോടി നികുതി ഈടാക്കാനുള്ള നിര്‍ദേശം തള്ളി

Posted on: March 23, 2013 5:25 pm | Last updated: March 23, 2013 at 5:25 pm
SHARE

d4b6e149f37bac0459fe77d14ec23ed2തിരുവനന്തപുരം:  ക്രഷര്‍ ഉടമകളില്‍ നിന്നും 7000 കോടി നികുതി ഈടാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ തള്ളി. വാണിജ്യനികുതി കമ്മീഷണറുടെതാണ് നിര്‍ദേശം. ഭരണരംഗത്തെ വന്‍കിട ക്രഷര്‍ ഉടമകളുമായി ബന്ധമുള്ളവരുടെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് സൂചന.