നാവികരുടെ വിചാരണ:പ്രത്യേക കോടതി രൂപീകരിച്ചു

Posted on: March 22, 2013 11:41 pm | Last updated: March 22, 2013 at 11:47 pm

italian-marines-fishermen-kന്യൂഡല്‍ഹി:ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്നതിനായി പ്രത്യക കോടതി രൂപീകരിച്ചു.ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഡല്‍ഹി ഹൈക്കോടതി പുറത്തിറക്കി.നാവികരെ വിചാരണ ചെയ്യുന്നതിനായി പ്രത്യക കോടതി രൂപീകരിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടിരുന്നു.