പി.സി.ജോര്‍ജിനെതിരെ മാണി

Posted on: March 20, 2013 5:46 pm | Last updated: March 20, 2013 at 6:08 pm
SHARE

k.m mani,pc george

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ കെ.എം മാണി രംഗത്ത്. ഗണേഷിനെതിരെ ജോര്‍ജ് പറയേണ്ടിയിരുന്നില്ലെന്ന് മാണി പ്രതികരിച്ചു.പൊതു ജീവിതത്തില്‍ നേതാക്കളുടെ ഭാഷ മാന്യമായിരിക്കണമെന്നും എന്നാല്‍ വികസന കാര്യം പറയുമ്പോള്‍ ജോര്‍ജിന്റെ കാര്യം പറയരുതെന്നും മാണി പറഞ്ഞു.