ദക്ഷിണകൊറിയക്ക് അസ്ലന്‍ഷാകപ്പില്‍ മൂന്നാംസ്ഥാനം

Posted on: March 17, 2013 7:20 pm | Last updated: March 17, 2013 at 7:20 pm

ഇപ്പോ(മലേഷ്യ): ന്യൂസിലാന്റിനെ 2-1 ന് തോല്‍പിച്ച് ദക്ഷിണകൊറിയ സുല്‍ത്താന്‍ അസ്ലന്‍ഷാകപ്പില്‍ മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്കുവേണ്ടി ഹ്യാന്‍ ഹെ സുങും നാം ഹ്യൂന്‍ വൂവും ഗോളുകള്‍ നേടി.

സ്റ്റീഫന്‍ ജെന്നസാണ് നാല്‍പതാം മിനുട്ടില്‍ ന്യൂസിലാന്റിന്റെ ഗോള്‍ നേടിയത്.