ചൈനയുടെ നവോത്ഥാനത്തിനായി പ്രവര്‍ത്തിക്കും:സി ചിന്‍ പിങ്

Posted on: March 17, 2013 11:09 am | Last updated: March 18, 2013 at 8:29 am
SHARE

xi jin ping

ബീജിംഗ്:രാജ്യത്തിന്റെ നവോത്ഥാനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് സി ചിന്‍ പിങ്.നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.സാമ്പത്തിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അടിത്തട്ട് വരെ വ്യാപിച്ചുകിടക്കുന്ന അഴിമതിക്കെതിരെ ശക്തമായി പോരാടുമെന്ന് പ്രധാനമന്ത്രു ലെ കെയാങ് പറഞ്ഞു.