തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ സന്യാസിയെ ആക്രമിച്ചു

Posted on: March 17, 2013 8:03 am | Last updated: March 17, 2013 at 8:06 am
SHARE

attck by tamil

തഞ്ചാവൂര്‍:തഞ്ചാവൂര്‍ ക്ഷേത്രത്തിലെത്തിയ ശ്രീലങ്കന്‍ ബുദ്ധസന്യാസിയേയും സംഘത്തേയും ശ്രീലങ്കന്‍ വിരുദ്ധ പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചു.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളോടൊപ്പം പഠനയാത്രക്കെത്തിയതായിരുന്നു സന്യാസി.