യാത്രക്കാരിയുടെ ബാഗില്‍ വെടിയുണ്ട

Posted on: March 3, 2013 1:53 pm | Last updated: March 3, 2013 at 3:00 pm
SHARE

bulletതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. ജെറ്റ് എയര്‍വേയ്‌സില്‍ മസ്‌ക്കത്തിലേക്ക് പോകാനെത്തിയതായിരുന്നു യുവതി. ഇവരുടെ കൈവശം ലൈസന്‍സ് ഇല്ലെന്ന് പോലീസ് പറഞ്ഞു.