Connect with us

Kerala

മില്‍മ പാലിന് ഒരു രൂപ കുറയും

Published

|

Last Updated

തിരുവനന്തപുരം; തെക്കന്‍ ജില്ലകളില്‍ മില്‍മ പാലിന് ഒരു രൂപ കുറയും. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് വില കുറയുക. മാര്‍ച്ച് ഒന്നു മുതല്‍ 31വരെയാണ് വില കുറവുണ്ടാകുക. മില്‍മ ലാഭത്തിലായതിനാലാണ് വിലകുറക്കുന്നത്. തലസ്ഥാനത്ത് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡിലാണ് വില കുറക്കാന്‍ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest