വാച്ചുകളുടെയും വജ്രാഭരണങ്ങളുടെയും പ്രദര്‍ശനം തുടങ്ങി

Posted on: February 27, 2013 6:44 pm | Last updated: February 27, 2013 at 6:45 pm

ദോഹ: പത്താമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ച്‌സ് എക്‌സിബിഷന്‍ തുടങ്ങി. ഖത്തറിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ പ്രദര്‍ശനത്തിലുണ്ട്. നിരവധി ജ്വല്ലറികളും മേളയില്‍ പങ്കെടുക്കുന്നു. മാര്‍ച്ച് ഒന്നിന് സമാപിക്കും.