ഷുക്കൂര്‍ വധക്കേസ് മൊഴിമാറ്റം: രണ്ട്‌പേരെ ലീഗ്‌ പുറത്താക്കി

Posted on: February 26, 2013 6:00 pm | Last updated: February 26, 2013 at 6:06 pm

555_shukoor2കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികള്‍ മൊഴിമാറ്റവുമായിബന്ധപ്പെട്ട് രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ലീഗ് സംസ്ഥാന കൗണ്‍സില്‍ തീരുമാനം. കെ.വി സലാം ഹാജി, കെ.സി അഷ്‌റഫ് എന്നിവരെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. സാക്ഷികളെ മൊഴിമാറ്റാന്‍പ്രേരിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഇതേസംഭവത്തില്‍മറ്റ്‌ ആറുപേര്‍ക്കെതിരെയും നടപടി വേണമെന്ന് ജില്ലാ നേതൃത്ത്വം സംസഥാന നേതൃത്തോട് ആവശ്യപ്പെട്ടു.