കരുണാകരവിരുദ്ധ പരാമര്‍ശം ഉണ്ടെങ്കില്‍ ഒഴിവാക്കണം: ചെന്നിത്തല

Posted on: February 24, 2013 6:19 pm | Last updated: February 24, 2013 at 6:30 pm

ramesh-chennithalaകൊച്ചി: സെല്ലുലോയ്ഡ് എന്ന സിനിമയില്‍ കരുണാകരനെതിരെ പരാമര്‍ശമുണ്ടെങ്കില്‍ അത് േഖദകരമാണെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. താന്‍ സിനിമ കണ്ടിട്ടില്ല. ഉന്നതവ്യക്തിത്വമുണ്ടായിരുന്ന കരുണാകരനെ ഏതെങ്കിലും ജാതിയുടെ ്രപതിനിധിയായി ചി്രതീകരിക്കുന്നത് ശരിയല്ല. കരുണാകരന്‍ ഒരു ജാതിയുടെയും ആളായിരുന്നില്ല. യു ഡി എഫില്‍ നിന്ന് ഘടകകക്ഷികള്‍ പുറത്തുചാടുമെന്ന് എല്‍ ഡി എഫ് പ്രതീഷിക്കുന്നെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാ്രതമാണെന്നും ചെന്നിത്ത