Kerala എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില് എളമക്കരയില് വീട് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി വില്പ്പന. Published Feb 04, 2023 5:30 pm | Last Updated Feb 04, 2023 5:30 pm By വെബ് ഡെസ്ക് കൊച്ചി | എംഡിഎംഎ വില്പ്പന നടത്തിവന്ന യുവാവും യുവതിയും പിടിയില്. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശി വിനീത എന്നിവരാണ് അറസ്റ്റിലായത്. ഇവരില് നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടികൂടി. എളമക്കരയില് വീട് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി വില്പ്പന. You may like അന്താരാഷ്ട്ര മീലാദ് സമ്മേളനം തത്സമയം ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നും നാളെയും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം തുര്ക്കി തലസ്ഥാനത്ത് ചാവേര് ആക്രമണം; പോലീസുകാര്ക്ക് പരുക്ക് ആലപ്പുഴയിൽ വൻ മദ്യവേട്ട; വീട്ടിൽ നിർമിച്ച ആയിരത്തിലേറെ കുപ്പി മദ്യം പിടിച്ചു ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി ---- facebook comment plugin here ----- LatestOngoing Newsഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾAlappuzhaആലപ്പുഴയിൽ വൻ മദ്യവേട്ട; വീട്ടിൽ നിർമിച്ച ആയിരത്തിലേറെ കുപ്പി മദ്യം പിടിച്ചുTURKEYതുര്ക്കി തലസ്ഥാനത്ത് ചാവേര് ആക്രമണം; പോലീസുകാര്ക്ക് പരുക്ക്Ongoing Newsഅന്താരാഷ്ട്ര മീലാദ് സമ്മേളനം തത്സമയംKeralaനെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിKeralaകോടികൾ നഷ്ടം; കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധംKeralaശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം