Connect with us

prathivaram poem

വാക്കും ഞാനും

എഴുതുന്ന വാക്കിനെ നോക്കി ഞാൻ നിന്നു, കാണാത്ത വാക്കിനെ പരതി ഞാൻ നോക്കി.

Published

|

Last Updated

അറിയുന്ന
വാക്കിനെ
തൊട്ടു ഞാൻ നോക്കി
പറയുന്ന
വാക്കിനെ
കേട്ടു ഞാൻ നിന്നു.
എഴുതുന്ന
വാക്കിനെ
നോക്കി ഞാൻ നിന്നു.
കാണാത്ത വാക്കിനെ
പരതി ഞാൻ നോക്കി.
കേൾക്കാത്ത
വാക്കിനായി
കാത്തു ഞാൻ നിന്നു.
പറയാത്ത
വാക്കിനെ
ഓർത്തു ഞാൻ നിന്നു.
വായിച്ച വാക്കിനെ
എഴുതി ഞാൻ നിന്നു.

---- facebook comment plugin here -----

Latest