Connect with us

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലിയുടെ കടിയേറ്റത്

Published

|

Last Updated

ആലപ്പുഴ |  ചമ്പക്കുളത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടില്‍ സുമിമോള്‍ ഫ്രാന്‍സിസ് (54) ആണ് മരിച്ചത്. വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലിയുടെ കടിയേറ്റത്.

 

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ശനിയാഴ്ച 2.30ന് ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍.

Content Highlights: A 54-year-old woman named Sumimol Francis passed away after being bitten by a viper in Champakulam, Alappuzha. The incident occurred while she was walking along a paddy field pathway. She succumbed to her injuries while undergoing treatment at a private hospital in Thiruvalla.

---- facebook comment plugin here -----

Latest