Connect with us

യുദ്ധങ്ങള്‍ ഒരുപാട് ചെയ്ത രാജ്യമാണ് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റുമാരുടെ കൈവെള്ളയില്‍ പുരണ്ട യുദ്ധക്കറ എത്രയെത്ര കഴുകിയാലും മായ്ച്ചുകളയാനാകില്ല. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, യൂഗോസ്ലാവ്യ, റഷ്യ… അങ്ങനെയങ്ങനെ നൂറിലധികം രാജ്യങ്ങളുമായി അമേരിക്ക ഏറ്റുമുട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യുദ്ധ തന്ത്രങ്ങള്‍ മെനയുന്നതില്‍ അമേരിക്കയെ കവച്ചുവെക്കാന്‍ മറ്റൊരു രാജ്യമുണ്ടാകില്ല. പറഞ്ഞുവരുന്നത്. റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ചാണ്. അല്ല തന്ത്രങ്ങളെക്കുറിച്ചാണ്…

വീഡിയോ കാണുക…

---- facebook comment plugin here -----

Latest