Kerala പാലക്കാട് പട്ടാമ്പിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു വള്ളൂർ മേലേകുളത്തിൽ ആണ് സംഭവം Published May 14, 2023 6:17 pm | Last Updated May 14, 2023 6:17 pm By വെബ് ഡെസ്ക് പാലക്കാട് | പാലക്കാട് പട്ടാമ്പിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കൊടലൂർ സ്വദേശി സുബീഷിന്റെ മകൻ അശ്വിൻ (12), മലപ്പുറം പേരശന്നൂർ സ്വദേശി സുനിലിന്റെ മകൻ അഭിജിത്ത് (13) എന്നിവരാണ് വള്ളൂർ മേലേകുളത്തിൽ മുങ്ങി മരിച്ചത്. Related Topics: drowned death You may like മുരാരി ബാബു അറസ്റ്റില് യുക്രൈന് യുദ്ധം: രണ്ട് റഷ്യന് എണ്ണക്കമ്പനികള്ക്ക് ഉപരോധം ഏര്പ്പെടുത്തി ട്രംപ് ഒളിംപിക് സ്വര്ണ മെഡല് ജേതാവ് നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണല്; ആദരിച്ച് സൈന്യം ഡല്ഹിയില് സിഗ്മാ ഗാങിലെ നാല് കൊടുംകുറ്റവാളികളെ പോലീസ് വെടിവെച്ചു കൊന്നു അസമില് റെയില്വേ ട്രാക്കില് സ്ഫോടനം; മണിക്കൂറുകളോളം ട്രെയിന് ഗതാഗതം തടസ്സപ്പെട്ടു പോലീസ് അതിക്രമത്തില് പ്രതിഷേധം; സംസ്ഥാന വ്യാപകമായി ആശാ വര്ക്കര്മാര് ഇന്ന് കരിദിനം ആചരിക്കും ---- facebook comment plugin here ----- LatestNationalഒളിംപിക് സ്വര്ണ മെഡല് ജേതാവ് നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണല്; ആദരിച്ച് സൈന്യംInternationalയുക്രൈന് യുദ്ധം: രണ്ട് റഷ്യന് എണ്ണക്കമ്പനികള്ക്ക് ഉപരോധം ഏര്പ്പെടുത്തി ട്രംപ്Nationalഅസമില് റെയില്വേ ട്രാക്കില് സ്ഫോടനം; മണിക്കൂറുകളോളം ട്രെയിന് ഗതാഗതം തടസ്സപ്പെട്ടുKeralaപോലീസ് അതിക്രമത്തില് പ്രതിഷേധം; സംസ്ഥാന വ്യാപകമായി ആശാ വര്ക്കര്മാര് ഇന്ന് കരിദിനം ആചരിക്കുംKeralaസര്ക്കാര് ആശുപത്രികളിലേക്ക് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള് കമ്പനികളില് നിന്ന് നേരിട്ട് വാങ്ങാന് ആരോഗ്യ വകുപ്പ്Nationalഡല്ഹിയില് സിഗ്മാ ഗാങിലെ നാല് കൊടുംകുറ്റവാളികളെ പോലീസ് വെടിവെച്ചു കൊന്നുKeralaഎന് എം വിജയന് മരിച്ച സംഭവം: ഐസി ബാലകൃഷ്ണന് എംഎല്എ ഒന്നാംപ്രതി, പോലീസ് കുറ്റപത്രം സമര്പ്പിച്ചു