Connect with us

air india issue

കോഴിക്കോട്ട് നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

ദുബായിലേക്കും ബഹ്‌റൈനിലേക്കും പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്

Published

|

Last Updated

ഫയൽ ചിത്രം

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് രാവിലെ രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും 9.45ന് ബഹ്‌റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

മതിയായ വിമാന ജീവനക്കാര്‍ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസവും രണ്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.

Latest