Connect with us

2024ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ലഭിക്കാനുള്ള ശ്രമത്തിലാണെന്ന് 76കാരനായ മുന്‍ പ്രസിഡന്റ് പറഞ്ഞു. അമേരിക്കയെ വീണ്ടും മഹത്തരവും പ്രശസ്തവുമാക്കുകയാണ് ലക്ഷ്യം. ഫ്ളോറിഡയിലെ മാര്‍ എ ലാഗോവിലുള്ള എസ്റ്റേറ്റില്‍ തടിച്ചുകൂടിയ അനുയായികളോട് സംസാരിക്കവെയാണ് ട്രംപ് സുപ്രധാന വിവരം അറിയിച്ചത്.

വീഡിയോ കാണാം

Latest