Connect with us

Kerala

നെടുമങ്ങാട് സിവില്‍ പോലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍

സ്റ്റേഷന് പുറത്ത് വെച്ച് 10,000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്.

Published

|

Last Updated

തിരുവനന്തപുരം| നെടുമങ്ങാട് സിവില്‍ പോലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുവിനെയാണ് പിടികൂടിയത്.

സ്റ്റേഷന് പുറത്ത് വെച്ച് 10,000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്. വക്കീലിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നാണ് പ്രാഥമിക വിവരം.

Content Highlights:
Nedumangad Senior Civil Police Officer Biju was arrested by the Vigilance department while accepting a bribe. He was caught red-handed outside the police station while taking ten thousand rupees. Preliminary reports indicate that the bribe money was accepted directly from a lawyer.

---- facebook comment plugin here -----

Latest