Connect with us

മലപ്പുറം വളാഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പിടിയിലായവര്‍ വളാഞ്ചേരി സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.
പീടികപടി സ്വദേശികളായ സുനില്‍, ശശി, പ്രകാശന്‍ എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചു കടന്ന് മൂന്നംഗസംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതി വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് ആക്രമണമുണ്ടായത്.

---- facebook comment plugin here -----

Latest