Connect with us

Kerala

തിരുവനന്തപുരത്ത് പന്ത്രണ്ടുകാരനെ കാണാതായതായി പരാതി

രാവിലെ ആറ് മണിക്ക് ശേഷം കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതായി പിതാവ് ജിജോ പോലീസിനോട് പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം നാലാഞ്ചിറ കോണ്‍വെന്റ് ലൈനില്‍ നിന്ന് 12കാരനെ കാണാതായതായി പരാതി. ജോഹിനെയാണ് കാണാതായത്.

രാവിലെ ആറ് മണിക്ക് ശേഷം കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതായി പിതാവ് ജിജോ പോലീസിനോട് പറഞ്ഞു. ജിജോയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.