Connect with us

Kerala

പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

കാസര്‍കോട് സ്വദേശി ശ്രീജിത്ത് (38) ആണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട് | നരിക്കാട്ടേരിയില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി ശ്രീജിത്ത് (38) ആണ് മരിച്ചത്.

നാദാപുരം നരിക്കാട്ടേരി കാരയിലെ കനാലിനു സമീപമാണ് യുവാവിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

Latest