Connect with us

Story

സ്വപ്നങ്ങൾ

മരണം നിത്യമായ സ്വപ്നദർശനമാണെന്നറിഞ്ഞ് അയാളിന്നലെ ഈ ലോക ജീവിതവും ഉപേക്ഷിച്ചു.

Published

|

Last Updated

സ്വപ്നങ്ങൾ അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു. അയാൾ ഉറങ്ങിയിരുന്നതും സ്വപ്നങ്ങൾ കാണണമേ എന്ന പ്രാർഥനയോടെയാണ്.

മരണം നിത്യമായ സ്വപ്നദർശനമാണെന്നറിഞ്ഞ് അയാളിന്നലെ ഈ ലോക ജീവിതവും ഉപേക്ഷിച്ചു.

Samad Panayappilly@gmail.com

Latest