Kerala വൈകീട്ട് ആറിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും ഏഴ് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. Published Sep 19, 2023 4:41 pm | Last Updated Sep 19, 2023 4:41 pm By വെബ് ഡെസ്ക് തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ആറിന് വാർത്താസമ്മേളനം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ഒടുവിൽ മാധ്യമങ്ങളെ കണ്ടത്. Related Topics: cm pressmeet You may like തമിഴ്നാട് ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില് വന് തീപ്പിടിത്തം; ഏഴുപേര് മരിച്ചു ചതുരംഗപ്പലകയിൽ മൂവർണക്കൊടി; ഡി ഗുകേഷ് ലോക ചെസ് ചാമ്പ്യൻ പ്രതിഭ മാത്രമല്ല ലോക നെറുകയിലെത്തിച്ചത്; ഗുകേഷിനുമുണ്ടൊരു കഥ പറയാന് മസ്ജിദുകളിലെ സർവേ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ് പാലക്കാട് വിദ്യാര്ഥിനികള്ക്ക് ഇടയിലേക്ക് സിമന്റ് ലോറി മറിഞ്ഞു; നാല് കുട്ടികള്ക്ക് ദാരുണാന്ത്യം മുനമ്പം: ലീഗ് യോഗത്തില് വാക്കേറ്റം ---- facebook comment plugin here ----- LatestFrom the printമുനമ്പം: ലീഗ് യോഗത്തില് വാക്കേറ്റംFrom the printഇ കെ മുശാവറ: വാഗ്വാദം സ്ഥിരീകരിച്ച് നദ്വി; അച്ചടക്ക ലംഘനമെന്ന് ഉമര് ഫൈസിKeralaയുവാവിനെ വെടിവച്ച് പരുക്കേല്പ്പിച്ച കേസ്: പ്രതിക്ക് ഒമ്പത് വര്ഷം കഠിനതടവും പിഴയുംKeralaകുപ്രസിദ്ധ മോഷ്ടാവ് മൊട്ട ബിനു അറസ്റ്റില്Ongoing Newsകഞ്ചാവുമായി യുവാവ് പിടിയില്Ongoing Newsഅവസാന 10 കളിയില് ഒരു ജയം മാത്രം; സിറ്റിയും പെപ്പും പ്രതിസന്ധിയില്Career Educationവിദ്യാര്ഥികള്ക്ക് സൗജന്യ എ ഐ പരിശീലനം നല്കാന് ഒരുങ്ങി സി ബി എസ് ഇ