Connect with us

Kerala

സെല്‍ഫി എടുക്കുന്നതിനിടെ വര്‍ക്കല ക്ലിഫില്‍ നിന്ന് വീണ തമിഴ്‌നാട് സ്വദേശി മരിച്ചു

ക്ലിഫിന് മുകളില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം|സെല്‍ഫി എടുക്കുന്നതിനിടെ വര്‍ക്കല ക്ലിഫില്‍ നിന്ന് വീണ തമിഴ്‌നാട് സ്വദേശി മരിച്ചു. ടി മുരുകനാണ് മരിച്ചത്.

ക്ലിഫിന് മുകളില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ  മുരുകന്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടസമയം മുരുകന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

 

Latest