Connect with us

Kozhikode

നോളജ് സിറ്റിയില്‍ എസ് വൈ എസ് സ്ഥാപകദിനമാഘോഷിച്ചു

സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി പതാക ഉയര്‍ത്തി

Published

|

Last Updated

നോളജ് സിറ്റി| സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) 73ാമത് സ്ഥാപക ദിനം മര്‍കസ് നോളജ് സിറ്റിയില്‍ ആഘോഷിച്ചു. കേരള മുസ്ലിം ജമാഅത്ത് നോളജ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി പതാക ഉയര്‍ത്തി.
സന്ദേശ പ്രഭാഷണം, മധുര വിതരണം തുടങ്ങിയവയും നടന്നു. എസ് വൈ എസ് നേതാക്കളായ ഉനൈസ് സഖാഫി, നൗഫല്‍ പി പി, ഫസല്‍ സംസാരിച്ചു.

Latest