Kerala
വൈദ്യുതി പ്രതിസന്ധി: യു ഡി എഫ് സർക്കാരിനെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി
പ്രതിസന്ധിയിൽ മുൻ സര്‍ക്കാരുകരിനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ യു ഡി എഫ് സർക്കാരിനെ വിമർശിക്കേണ്ട സാഹചര്യമല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിസന്ധിയിൽ മുൻ സര്‍ക്കാരുകരിനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സമാനമായ പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന ചോദ്യത്തിന്, ഈ കാലയളവിൽ എന്തൊക്കെ സംഭവിച്ചുവെന്നതിന്റെ കണക്കുകളും പരിശോധിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
സർക്കാരിനെ വിമർശിപ്പിക്കാനുള്ള ശ്രമത്തോടെയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Union Minister Suresh Gopi stated that the current UDF government should not be solely blamed for Kerala’s ongoing electricity crisis. He noted that previous administrations share responsibility for the situation. Gopi also accused the media of having ulterior motives behind their critical questioning.




