Connect with us

Kerala

ടര്‍ഫില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ വിദ്യാര്‍ഥി മരിച്ചു

ചര്‍പ്ലശ്ശേരി തോട്ടര കോട്ടയില്‍ രാജന്‍- ദീപ ദമ്പതികളുടെ മകന്‍ ദില്‍രാജ് എന്ന അപ്പു ആണ് മരിച്ചത്.

Published

|

Last Updated

പാലക്കാട് | ടര്‍ഫില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ചെര്‍പ്ലശ്ശേരി തോട്ടര കോട്ടയില്‍ രാജന്‍- ദീപ ദമ്പതികളുടെ മകന്‍ ദില്‍രാജ് (അപ്പു-16)ആണ് മരിച്ചത്.

കെ എച്ച് എസ് തോട്ടരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കരിമ്പുഴ ടര്‍ഫില്‍ കളിക്കുമ്പോള്‍ കുഴഞ്ഞ് വീണ ഉടന്‍ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Content Highlights:
A 16-year-old Plus One student named Dilraj collapsed and died while playing at a sports turf in Cherpulassery, Palakkad. He was immediately rushed to the Mangode Medical College Hospital, but his life could not be saved. Dilraj was a student at KHS Thottara.

Latest