Kerala വടകരയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി മൂന്ന് സ്റ്റീല്‍ ബോംബാണ് കണ്ടെത്തിയത് Published Apr 22, 2026 4:31 pm | Last Updated Apr 22, 2026 4:32 pm By വെബ് ഡെസ്ക് കോഴിക്കോട്| വടകര ചാനിയം കടവിന് സമീപം സ്റ്റീല്‍ ബോംബ് കണ്ടെത്തി. മൂന്ന് സ്റ്റീല്‍ ബോംബാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് ഉണ്ടായിരുന്നത്. Related Topics: steel bomb You may like മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ്ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു ഇന്ധന പ്രതിസന്ധി: ലുഫ്താന്‍സ എയര്‍ലൈന്‍സ് 20,000 വിമാനങ്ങള്‍ റദ്ദാക്കുന്നു; റിപ്പോര്‍ട്ട് ഐ പാക് കേസ്: മമതയുടെ ഇടപെടൽ ജനാധിപത്യത്തിന് ഭീഷണി; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി കാസര്‍കോട് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ മിന്നലാക്രമണം; മൂന്ന് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തു; സമുദ്രപാതയിൽ യുദ്ധഭീതി വെടിപ്പുര ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം ---- facebook comment plugin here ----- LatestInternationalഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ മിന്നലാക്രമണം; മൂന്ന് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തു; സമുദ്രപാതയിൽ യുദ്ധഭീതിUaeഇനി മിനിറ്റുകൾക്കുള്ളിൽ ഒമാനിലെത്താം! യുഎഇ - ഒമാൻ റെയിൽ പദ്ധതിയുടെ 40 ശതമാനം ജോലികളും പൂർത്തിയായിEditors Pickഇനി ആർക്കും നിങ്ങളുടെ മുഖം വെച്ച് വ്യാജ വീഡിയോ ഉണ്ടാക്കാനാകില്ല; ഡീപ് ഫേക്കുകൾക്ക് പൂട്ടിട്ട് യൂട്യൂബ്Editors Pickഇനി മെസേജുകൾ ഓരോന്നായി തുറന്ന് വായിക്കേണ്ട; വാട്സാപ്പിൽ വരുന്നു വിപ്ലവകരമായ മാറ്റം!Keralaമലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റില്‍ തീപിടിത്തംUaeമുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം:സഹായഹസ്തവുമായി എം എ യൂസഫലി; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുംNationalഐ പാക് കേസ്: മമതയുടെ ഇടപെടൽ ജനാധിപത്യത്തിന് ഭീഷണി; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി