EARTH QUICK ബെംഗളൂരുവില്‍ ചെറു ഭൂചലനം രാവിലെ അനുഭവപ്പെട്ട ഭൂചലനത്തില്‍ നാശനഷ്ടങ്ങളില്ല Published Dec 22, 2021 9:30 am | Last Updated Dec 22, 2021 9:30 am By വെബ് ഡെസ്ക് ബെംഗളൂരു | കര്‍ണാടകയിലെ വടക്ക്-വടക്ക്കിഴക്ക് ബെംഗളൂരുവില്‍ ചെറു ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 7.14 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. Related Topics: bengaluru EARTH QUICK You may like യുഡിഎഫ് സര്‍ക്കാര്‍ വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശം; ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷം ഒലിച്ചു പോയെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി: പിണറായി വിജയന് ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം മുസ്ലിം യുവാവിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലിട്ട സംഭവത്തിൽ യു പി സർക്കാറിന് 10 ലക്ഷം രൂപ പിഴ ഏഷ്യൻ ഗെയിംസ്: പതിനൊന്നാം ദിനം ഇരട്ട സ്വർണം; മെഡൽ വേട്ടയിൽ കുതിച്ച് ഇന്ത്യ തിരിച്ചറിയാനാകാത്തവിധം തകർക്കപ്പെട്ട് ഗസ്സ; കരളലിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് അരുണാചല്‍-മ്യാന്മര് അതിര്‍ത്തിക്കു സമീപം അസം റൈഫിള്‍സ് സംഘത്തിനു നേരെ ആക്രമണം; സൈനികന് വീരമൃത്യു ---- facebook comment plugin here ----- LatestKeralaഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു; നാല് പേര്‍ക്ക് ഗുരുതര പരുക്ക്Keralaഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തംInternationalതിരിച്ചറിയാനാകാത്തവിധം തകർക്കപ്പെട്ട് ഗസ്സ; കരളലിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്Keralaയുഡിഎഫ് സര്‍ക്കാര്‍ വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശം; ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷം ഒലിച്ചു പോയെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി: പിണറായി വിജയന്Keralaതീവ്രവാദ ഗ്രൂപ്പുമായി ബന്ധം; അസം സ്വദേശി പട്ടാമ്പിയില്‍ അറസ്റ്റില്‍Internationalഅഭയം നൽകിയ മലേഷ്യയും കൈയൊഴിയുന്നു; റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാൻ നീക്കംNationalകോടികളുടെ ലഹരി മരുന്ന് കടത്ത്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്ത്രീയും സഹായിയും അറസ്റ്റില്‍