Video ആറാം ഘട്ട വോട്ടെടുപ്പ് നാളെ; 58 മണ്ഡലങ്ങലില്‍ വോട്ടെടുപ്പ് ഡല്‍ഹി (7), ബിഹാര്‍ (8 ), ഹരിയാന (10 ), ജമ്മു കശ്മീര്‍ (1 ), ജാര്‍ഖണ്ഡ് (4 ), ഒഡീഷ (6), ഉത്തര്‍പ്രദേശ് (14 ), പശ്ചിമ ബംഗാളില്‍ (8 ) എന്നിവടങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. ഡല്‍ഹിയിലെയും ഹരിയാനയിലെയും മുഴുവന്‍ സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കും. 58 മണ്ഡലങ്ങളിലാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്. Related Topics: loksabha election LatestKeralaജീവന് ഭീഷണി; കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശംOngoing Newsപ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അഭിനന്ദിച്ച് ശശി തരൂര്‍siraj explainerയുഎഇ വിസ നിയമങ്ങളിലെ ഇളവ്; ജൂലൈ 9-ന് മുൻപ് ഈ വിസക്കാർ നടപടി എടുത്തില്ലെങ്കിൽ കുടുങ്ങും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകKeralaതെന്മല അഭയ കേന്ദ്രത്തിലെ പീഡനം: ഹൈക്കോടതി സ്വമേധയാ ഇടപെട്ടു, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിIdukkiമൂന്നാറിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനികളെ റിസോർട്ടിലെത്തിച്ച് പീഡനം; രണ്ട് തമിഴ് സ്വദേശികൾ അറസ്റ്റിൽKeralaകാഞ്ഞങ്ങാട് പട്രോളിംഗിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ രണ്ട് പോലീസുകാരുടെയും കാലുകള്‍ മുറിച്ച് മാറ്റിWeb Specialഡൽഹിയിൽ നവജാത ശിശുക്കളെ വിൽക്കുന്ന 'കുട്ടി'ബസാർ; ആൺകുട്ടിക്ക് 8 ലക്ഷം, പെൺകുട്ടിക്ക് പകുതി വില, വൻ മാഫിയ പിടിയിൽ