Connect with us

Ongoing News

സ്‌കൂള്‍ കായികമേള; ട്രിപ്പിള്‍ സ്വര്‍ണ നേട്ടവുമായി ശിവപ്രിയ

സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപ്, ഹഡില്‍സ്, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളിലാണ് സ്വര്‍ണം നേടിയത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി ശിവപ്രിയ. നാട്ടിക ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശിവപ്രിയ.

സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപ്, ഹഡില്‍സ്, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളിലാണ് ശിവപ്രിയ സ്വര്‍ണം നേടിയത്. 11.57 ആണ് ട്രിപ്പിള്‍ ജംപില്‍ ശിവപ്രിയ ചാടിയ ദൂരം.

 

Latest