Connect with us

Kozhikode

പ്രൊഫ. എം സി വസിഷ്ഠിന് ചരിത്രത്തില്‍ പി എച്ച് ഡി

കൊളോണിയല്‍ മലബാറിലെ വിശ്രമ സമയങ്ങളും വിനോദങ്ങളും എന്ന വിഷയത്തില്‍ ഡോ. ടി. മുഹമ്മദാലിയുടെ കീഴിലായിരുന്നു ഗവേഷണം

Published

|

Last Updated

കോഴിക്കോട്   |  ഫറൂഖ് കോളജ് ഗവേഷണകേന്ദ്രമാക്കി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു ചരിത്രത്തില്‍ പി എച്ച് ഡി നേടി പ്രൊഫ. എം സി വസിഷ്ഠ്. കൊളോണിയല്‍ മലബാറിലെ വിശ്രമ സമയങ്ങളും വിനോദങ്ങളും എന്ന വിഷയത്തില്‍ ഡോ. ടി. മുഹമ്മദാലിയുടെ കീഴിലായിരുന്നു ഗവേഷണം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവിയാണ്. ചരിത്രകാരന്‍ പ്രൊഫ. എം പി ശ്രീധരന്റെയും ലക്ഷ്മിയുടെയും മകനാണ് . ഭാര്യ നീമ പ്രൊവിഡന്‍സ് ജൂനിയര്‍ സ്‌കൂള്‍ ടീച്ചറാണ്. മകന്‍ വിനായക്.

 

Latest