കോളജില്‍ പ്രവേശിക്കാന്‍ ഹിജാബ് അഴിക്കണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തുമാകൂരിലെ ജെയിന്‍ പിയു കോളേജിലെ ഇംഗ്ലീഷ് ലക്ചറര്‍ ചാന്ദിനി നാസാണ് രാജിവെച്ചത്. മതപരമായ ആചാരം അനുഷ്ടിക്കുവാന്‍ ഭരണഘടന അനുവാദം തരുന്നുണ്ടെന്നും അത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും ചാന്ദ്‌നി രാജിക്കത്തില്‍ വ്യക്തമാക്കി.
വീഡിയോ കാണാം







