Connect with us

Career Education

മാറ്റിവച്ച പി എസ് സി പരീക്ഷ നവംബർ 13ന്

Published

|

Last Updated

തിരുവനന്തപുരം | കാലവർഷക്കെടുതി മൂലം കേരള പി എസ് സി മാറ്റിവച്ച ഒക്ടോബർ 23 ലെ ബിരുദതലം പ്രാധമിക പരീക്ഷ നവംബർ 13 ശനിയാഴ്ച നടക്കും. നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായാണ് പരീക്ഷക്ക് ഹാജരാകേണ്ടത്.  ഈ മാസം മുപ്പതിന്റെ പരീക്ഷ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കും.