Connect with us

Kerala

പി കെ ശശിക്ക്‌ കെ ടി ഡി സി ചെയര്‍മാനായി നിയമനം

Published

|

Last Updated

തിരുവനന്തപുരം | ഷൊര്‍ണ്ണൂര്‍ മുന്‍ എം എല്‍ എ പി കെ ശശി കെ ടി ഡി സി ചെയര്‍മാന്‍ ആവും. എം വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി.

2019 നവംബര്‍ 26 നാണ് ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് സി പി ഐ എം പ്രഥമിക അംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ന് സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഷൊര്‍ണ്ണൂര്‍ എം എല്‍ എയുമായിരുന്നു അദ്ദേഹം.

Latest